നിങ്ങളയച്ച ഒരു ഇ-മെയില്‍ ട്രാക്ക് ചെയ്യുക..!! അത് ലഭിച്ചയാള്‍ എപ്പോള്‍ അത് വായിച്ചു;ഏതു ബ്രൗസര്‍ ഉപയോഗിച്ചു;എത്രനേരം തുറന്നുവെച്ചു;ഏതുരാജ്യത്തുനിന്ന്,തുടങ്ങി ധാരാളം വിവരങ്ങള്‍....!!ഇ-മെയില്‍ ലഭിക്കുന്നയാള്‍ ഈ വിവരം ഒന്നും അറിയുകയേയില്ല.എങ്ങിനെയുണ്ട്?
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു പുതിയ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
ഇനി നമുക്ക് മെയില്‍ അയക്കാം.അയക്കേണ്ട ആളുടെ ഐഡിയോടൊപ്പം
.readnotify.com എന്ന് കൂടി കൂട്ടി ചേര്‍ക്കുക. ഉദാ : shahidsha8@gmail.com.readnotify.com
ആ ഇ-മെയില്‍ അത് ലഭിച്ചയാള്‍ തുറന്നുകഴിഞ്ഞാലുടന്‍തന്നെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ഇ-മെയിലായി ലഭിക്കും
കൂട്ടുകാര്‍ അയച്ച ഇ-മെയില്‍ ഇനി കണ്ടില്ലായിരുന്നു എന്നു പറഞ്ഞ് രക്ഷപ്പെടുന്നവര്‍ എന്നോട് ക്ഷമിക്കൂ..
ജനപ്രിയ പോസ്റ്റുകള്‍
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
റമദാന്,പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം .ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും, ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത് .ഈ...
-
ഇന്നലെ എന്റെ ഒരു സുഹൃത്ത് വിളിച്ചു. " ഡാ.. നിന്റെ ബ്ലോഗ് ഞാന്‍ കണ്ടു, നന്നായിരിക്കുന്നു, ഉപകാരപ്രധമാണ്. അറിയാത്ത കുറച്ചു കാര്യങ...
-
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
ചങ്ങായി .... ഇതില്‍ പറഞ്ഞ പോലെ ചെയ്തപ്പോ ഒരു ചെറിയ പണി കിട്ടി .... system tray യില്‍ നിന്നും ബ്ലൂടൂത്ത് ഐക്കണ്‍ പോയി ...
very nice tip;
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Super....thanks ikka....
ReplyDeletevijesh k ram
Thanks Macha
Deleteകളളം പറഞ്ഞ് രക്ഷപ്പെടാനും സമ്മതിക്കില്ലേ..
ReplyDeleteNo. Never
Deleteജ്ജ് പുലിയാണ് കേട്ടാ..
ReplyDeleteസൂപ്പര്‍ അണ്ണാ
ReplyDelete