ഇന്റര്നെറ്റില് നിന്ന്
ഫയലുകള് ഡൗണ്ലോഡ് ചെയ്യാനും, അപ് ലോഡ് ചെയ്യാനും ഉപകരിക്കുന്ന
സൈറ്റാണല്ലോ റാപ്പിഡ് ഷെയര്. എന്നാല് ലിമിറ്റേഷനുകളുള്ള ഡൗണ്ലോഡാണ്
ഇതിലുള്ളത്. സമയം കൗണ്ട് ഡൗണ് ആവുന്നതും നോക്കി നമ്മളങ്ങനെ ഇരിക്കണം.
ഇതിന് പ്രതിവിധിയായി ഒരു ചെറിയ പ്രോഗ്രാമുണ്ട്. ഇതുപയോഗിച്ച് ഗ്രൂപ്പ്
ഡൗണ്ലോഡിങ്ങ്, ഓട്ടോ ഷട്ട് ഡൗണ് തുടങ്ങിയവ സാധിക്കും. കൂടാതെ
വെയ്റ്റിങ്ങ് ഉണ്ടാവുകയും ഇല്ല.
Download
ജനപ്രിയ പോസ്റ്റുകള്
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന് ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ഈ മെസ്സേജ് ഒരിക്കലെങ്കിലും കാണാത്തവര് വളരെ ചുരുക്കമായിരിക്കും.ഇതെങ്ങിനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ ടിപ്. അതിനായി ആദ്യം ചെയ്യേണ്ടത് വ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഹെഡിംഗ് കാണുമ്പോള് നിങ്ങള് കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല് വിന്ഡോസ് -8 ഇന്സ്ടാല് ചെയ്യുമ്പോള് അറിയാം ഇതിന്റെ ഉപയോഗ...
0 comments: