ചില നേരങ്ങളില് കമ്പ്യൂട്ടര് ഓണാക്കുമ്പോള് സമയമില്ലാത്ത സമയത്ത് ഓരോ സോഫ്റ്റ്വെയര് ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള് ഹാങ്ങായതുപോലെ ഒറ്റ നിപ്പാ നിക്കും .ഇങ്ങനെയുള്ള സന്ദര്ഭങ്ങള് ഒഴിവാക്കാനായി കമ്പ്യൂട്ടറില്
സ്റ്റാര്ട്ട് മെനുവില് റണ് എടുക്കുക അതില് msconfig എന്നു ടൈപ്പ് ചെയ്യുക.
അതിനു ശേഷം എന്റര് കീ അമര്ത്തുക.ഇനി വരുന്ന വിന്ഡോയില് Start up എന്ന ടാബില് ഏതൊക്കെ സോഫ്റ്റ്വെയേര് ആണോ സിസ്റ്റം സ്റ്റാര്ട്ട് ആകുമ്പോള് ഓണ് ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്ക്കു കളഞ്ഞു ഓകെ കൊടുക്കുക.ഇനിയത്തെ റീ സ്റ്റാര്ട്ടില് ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…അത്രെയേ ഉള്ളു.
ജനപ്രിയ പോസ്റ്റുകള്
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന് ...
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഗൂഗിള് മാപ്പിന്റെ ഉപകാരം ഞാന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ഗൂഗിള് മാപ്പ് മൊബൈലില് ഉപയോഗിക്കാന...
enikku ishttapettuto....
ReplyDelete