ഇന്ന് എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ നിരക്ക് ഇന്റേണലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്റിവ് അക്കൗണ്ടുപയോഗിച്ച് ലോഗിന്‍ ചെയ്യുക.
Start > Computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Manage എടുക്കുക.
Device manager ല്‍ External Hard disk സെലക്ട് ചെയ്യുക.
External Drive USB Device Properties ഓപ്പണാകും. policies tab ല്‍ optimize for performance ചെക്ക് ചെയ്യുക.
Enable write caching on the disk’ ‘Enable advanced performance എന്നിവ ചെക്ക് ചെയ്യുക.
ok നല്കി സേവ് ചെയ്യുക.

0 comments: