ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രം



ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser.

http://www.ziddu.com/download/19800019/r.exe.html

ഈ ലിങ്കില്‍ പോയി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ബാബിലോണ്‍ എന്ന ഒരു ടൂള്‍ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്യണനുള്ള എഗ്രീമെന്‍റ് വരും അവിടെയുള്ള ശരിയാടയാളം മാറ്റുക എന്നിട്ട് next എന്ന ബട്ടന്‍ അമര്‍ത്തി ഇന്‍സ്റ്റലേഷന്‍ finish ചെയ്യുക. അപ്പോള്‍ പുതിയ സോഫ്റ്റ്വെയര്‍ തുറന്നുവരും. KEY COMBO എന്ന ഭാഗത്ത് ഇഷ്ടാമുല്ല അക്ഷരം തിരഞ്ഞെടുക്കുക ....എന്നിട്ട് Send To Tray എന്ന ബട്ടന്‍ ക്ലിക് ചെയ്യുക അപ്പോള്‍ ആ സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റം ട്രെയില്‍ കാണും.

ഒരുമിനിറ്റ് മുഴുവന്‍ വായിച്ചിട്ടു പരീക്ഷിക്കുക

ഇനി ഇത് ഉപയോഗിക്കാന്‍ CTRL കീയും നിങ്ങള്‍ തിരഞ്ഞെടുത്ത അക്ഷരവും കൂടി അമര്‍ത്തുക......അപ്പോള്‍ നിങ്ങളുടെ ബ്രൌസര്‍ അപ്രത്യക്ഷമാകും വീണ്ടും അതേ key combo അമര്‍ത്തിയാല്‍ നിങ്ങളുടെ ബ്രൌസര്‍ പ്രത്യക്ഷനാകും.....
സിസ്റ്റം ട്രെയില്‍ ഉള്ള സോട്ഫ്ട്വറിനെ തിരിച്ചു കാണണമെങ്കില്‍ CTRL + 0 (പൂജ്യം) അമര്‍ത്തുക അല്ലാതെ ആ സോഫ്റ്റ്വെയര്‍ ഓപ്പണ്‍ ആകില്ല....

ഗുണങ്ങള്‍
1. ആരും കാണാതെ ഓഫീസില്‍ ഇന്‍റര്‍നെറ്റ് എടുക്കാം.
2.alt + ctrl + del
എടുത്താല്‍ ആപ്ലികേഷന്‍ എന്ന ഭാഗത്ത് ഈ സോഫ്റ്റ്വറോ, ബ്രൌസെറോ കാണില്ല.... (പ്രോസ്സ് എന്ന ഭാഗത്ത് കാണാം)

ഇവിടുന്നു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം http://softwares.computric.com/freedownload/hidemybrowser/


 

5 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്