ഒരു ചിത്രം ഒറിജിനലാണോയെന്ന് എങ്ങനെ അറിയും?


ഇന്റര്നെറ്റില്എണ്ണമില്ലാത്തത്ര ചിത്രങ്ങളുണ്ട്. എന്നാല്നമ്മള്യഥാര്ത്ഥമെന്ന് കരുതുന്ന പല ചിത്രങ്ങളും മാനിപ്പുലേറ്റഡ് ആയിരിക്കും. സിനിമതാരങ്ങളുടെയും മറ്റും ചിത്രങ്ങള്മാനിപ്പുലേറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുന്നത് സൈബര്ലോകത്തെ സ്ഥിരം കാഴ്ചയാണല്ലോ. ഫോട്ടോഷോപ്പിലും മറ്റും എഡിറ്റ് ചെയ്തവയാണ് ചിത്രങ്ങള്‍.
ഇത്തരം ചിത്രങ്ങളുടെ യാഥാര്ത്ഥ്യം ടെസ്റ്റ് ചെയ്ത് നോക്കാം. ഇങ്ങനെ അനലൈസ് ചെയ്യുന്നതിലൂടെ ഒരു ചിത്രം യഥാര്ത്ഥമാണോയെന്ന് മനസിലാക്കാം.
JPEG Snoop
എന്ന ഫ്രീ വെയറിലൂടെ ഇത് പരീക്ഷിച്ച് നോക്കൂ.
ചിത്രം എടുക്കുന്നതിനുപയോഗിച്ച കാമറ, സോഫ്റ്റ് വെയര്‍, ക്വാളിറ്റി എന്നിവയെല്ലാം ഉള്പ്പെടുന്ന റിപ്പോര്ട്ട് നമുക്ക് ലഭിക്കും.
download

1 comment:

  1. athinu right click cheythu propertiesil exif info eduthu nokkiyal pore?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്