പ്രിയ കൂട്ടുകാരെ ചില സമയങ്ങളില്‍ നമ്മള്‍ നമ്മുടെ
സിസ്റ്റംത്തില്‍ USB ഡ്രൈവ് കണക്റ്റ്
ചെയ്യുമ്പോള്‍ അത് സിസ്റ്റംത്തില്‍ ഡിട്ടക്ക്റ്റ് ചെയ്യാറില്ല.......എന്നാല്‍ ഈ
USB ഡ്രൈവ്
മറ്റു ചില സിസ്റ്റംത്തില്‍ ഡിട്ടക്ക്റ്റ് ചെയ്യറും ഉണ്ട്........ ഇങ്ങനെ
നിങ്ങള്ക്ക് സംഭവിച്ചിട്ടുണ്ടോ? എന്നാല്‍
എനിക്ക് സംഭവിച്ചു അങ്ങിനെയാണ് ഞാന്‍ ഈ പ്രോഗ്രാം ചെയ്യ്തു നോകിയത് അപ്പോള്‍ എനിക്ക് ഇത്
ശെരിയായി........അപ്പോള്‍ നിങ്ങള്‍ക്കും ശേരിയാകും.....എന്താ ചെയ്യ്തു നോക്കാന്‍
ആഗ്രഹം ഉണ്ടോ? ഉണ്ടാങ്ങില്‍
ഞാന്‍ ഈ പ്രോഗ്രാം എങ്ങനെ യാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരാം......
ആദ്യം
ഡെസ്ക്ടോപ്പ് അല്ലങ്കില്‍ സ്റ്റാര്‍ട്ട് മെനുവില്‍ മൈ കമ്പ്യൂട്ടര്‍ല്‍ റൈറ്റ്
ക്ലിക്ക് ചെയ്യ്തു
Manage എടുകുക്ക.അതില്‍ Disk Management ല്‍ ക്ലിക്ക് ചെയ്യുക. എടുക്കുമ്പോള്‍ ഡിസ്ക് ഡിടായില്സ് കാണിക്കും.
ഡിസ്ക് ഡിടായില്സ്ല്‍ നിങ്ങള്‍ സിസ്റ്റംത്തില്‍ കണക്റ്റ് ചെയ്യ്തിട്ടുള്ള USB ഡ്രൈവ് അതില്‍ ഷോ ചെയ്യ്തിട്ടുന്ടകം (അത് തിരിച്ചറിയാന്‍ ഡിസ്ക് കപ്പാസിറ്റി നോക്കുക അതില്‍ നിങ്ങള്‍ കണക്റ്റ് ചെയ്യ്ത USB ഡ്രൈവ്ന്റെ കപ്പാസിറ്റി എത്രയാണോ അത് അതില്‍ കാണിക്കും)
ആ ഡിസ്ക്ക് ല്‍ റൈറ്റ് ക്ലിക്ക് ചെയ്യ്തു Change Drive Letter and Paths എടുക്കുക.
അപ്പോള്‍ വരുന്ന ബോക്സില്‍ Change എന്നാ ഓപ്ഷന്‍ കൊടുക്കുക്ക.
അതില്‍ ഇപ്പോള്‍ ഉള്ള നെയിം മാറ്റി പുതിയ ഒരു നെയിം കൊടുക്കുക.(ഉദ: ഞാന്‍ U കൊടുക്കുന്നു.)
0 comments: