ബോസിനെ പറ്റിച്ച് സിനിമ കാണാം

ഓഫിസ് വര്ക്കില്ബോറടിച്ച് മടുത്തിരിക്കുമ്പോള്യൂട്യൂബില്കുറച്ച് നേരം വീഡിയോ കാണാന്തോന്നാറുണ്ടോ. അല്ലെങ്കില്അല്പം ബ്രൗസ് ചെയ്യണോ?
വര്ക്കിനിടെ അല്പം നേരമ്പോക്ക് ഇഷ്ടപ്പെടുന്നവര്ക്ക് ചെയ്യാന്പറ്റിയ ഒരു പരിപാടിയാണിത്.
ഡബിള്വിഷന്എന്നത് ഫ്രീവെയര്സോഫ്റ്റ് വെയറാണ്.
ഇത് യൂട്യൂബ്, ഹുലു എന്നിവയിലെ വീഡിയോകള്കാണാന്ഉപയോഗിക്കാം. കൂടാതെ ബ്രൗസ് ചെയ്യുകയും ചെയ്യാം. ട്രാന്സ്പെരന്റായ കാഴ്ച എളുപ്പം കണ്ടുപിടിക്കാന്സാധിക്കില്ല. ട്രാന്സ്പെരന്സിയില്മാറ്റം വരുത്താം.

 

2 comments:

  1. എന്തിനാണ് ശാഹിദ് ഇത് ഉപയോഗിക്കുന്നത് എന്നാ കാര്യത്തില്‍ ഇനി ഒരു സംശയവും ഉണ്ടാകില്ല, caption കണ്ടാല്‍ മതി, ഹൊ, ഇതൊക്കെ വെട്ടി തുറന്നങ്ങ് പറയും കള്ളന്‍

    ReplyDelete
    Replies
    1. എലാവര്‍ക്കും താങ്കളുടെ പോലെ ബുദ്ധി ഉണ്ടാവില്ലലോ.ഞാന്‍ ഈ ബ്ലോഗ്‌ സാധാരണക്കാരെ മുന്നില്‍ കണ്ടു കൊണ്ട് തുടങ്ങിയതാണ്‌.അത് കൊണ്ടാണ് എല്ലാം ഇങ്ങിനെ തുറന്നടിക്കുന്നത്.

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്