കമ്പ്യൂട്ടറിന്റെ വേഗത വര്ദ്ധിപ്പിക്കാന് ചില സംഗതികള്


  1. Wallpaper : അടിപൊളി ഫോട്ടോയൊക്കെ വാള്പേപ്പറായി ഇടുന്നത് കൊള്ളാം. പക്ഷേ, ഇടുന്ന ഫോട്ടോയുടെ സൈസ് (റസൊലുഷന് ) നോക്കി ഇട്ടില്ലെങ്കില്അത് മൊത്തം സിസ്റ്റം സ്ലോ ആക്കും.ഏറ്റവും നല്ലത് സിമ്പിള്ചിത്രങ്ങളാണ് .