നമ്മള്‍ ഉപയോഗിക്കുന്ന വിന്ഡോ സ്‌ ഒര്ജിപനല്‍ അല്ല എങ്കില്‍ ചിലപ്പോള്‍ windows not geniune എന്നാ മെസ്സേജ് കാണിക്കും അത് എങ്ങനെ പരിഹരിക്കാം


നമ്മള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ്‌ ഒര്‍ജിനല്‍ അല്ല കൂടാതെ automatic upadtes ഓണ്‍ കൂടി ആണെങ്കില്‍ സിസ്റ്റം automatically അപ്ഡേറ്റ് ആകുകയും windows not geniune എന്നാ മെസ്സേജ് കാണിക്കുകയും ചെയ്യും (ചിത്രം 1 നോക്കു).   ഇതു എങ്ങനെ പരിഹരിക്കാം
ചിത്രം 1




ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി ഈ എറര്‍ മാറും

എങ്ങനെ ആണ് ഇത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ ഓപ്പണ്‍ ആയ വരുന്നതില്‍ നിന്ന് yes സെലക്ട്‌ ചെയ്യുക (ചിത്രം 2 നോക്കു)
ചിത്രം 2



അതിനു ശേഷം do you want to reboot എന്നതില്‍ yes കൊടുക്കുക (ചിത്രം 3 നോക്കു )
ചിത്രം 3



സിസ്റ്റം restart ആയ് കഴിയുമ്പോള്‍ നോക്കു എറര്‍ കാണിക്കില്ല




2 comments:

  1. ithaayirunnu enikku vendiyirunnath.........! but ente pc yil ith run cheyyunnilla.....:( "unable to find ur winlogon.exe process" ee message kaanikkunnuda....:(

    ReplyDelete
  2. ithaayirunnu enikku vendiyirunnath.........! but ente pc yil ith run cheyyunnilla.....:( "unable to find ur winlogon.exe process" ee message kaanikkunnuda....:(

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്