ജിമെയില്‍ ഓഫ്‌ലൈനില്‍ ആക്‌സസ് ചെയ്യാന്‍

ഓഫ് ലൈനായിരിക്കുമ്പോഴും ജിമെയില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും വിധം ജിമെയില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
അതിന് Settings >Labs >ഓഫ് ലൈന്‍ ലാബ് ഐറ്റത്തില്‍ Enable radio button സെലക്ട് ചെയ്യുക

Save Changes നല്കുക
offline 0.1 ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Allow ല്‍ ക്ലിക്ക് ചെയ്യുക.

ചെക്ക് ബോക്‌സ് ക്ലിക്ക് ചെയ്യുക

next ക്ലിക്ക് ചെയ്യുക
എവിടെയാണ് ജിമെയില്‍ ഓഫ്‌ലൈന്‍ ആക്‌സസ് ഷോര്‍ട്ട് കട്ട് വേണ്ടതെന്ന് സെലക്ട് ചെയ്യുക. OK നല്കുക

സിങ്ക്രൊണൈസേഷന്‍ പൂര്‍ത്തിയായാല്‍ Status synchronized എന്ന് കാണിക്കും

0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്