വിന്‍ഡോസിലെ സിഡി, ഡിവിഡി ഡ്രൈവ് മിസ്സിങ്ങ് എങ്ങനെ പരിഹരിക്കാം.
ചിലപ്പോള്കംപ്യൂട്ടര്സിഡി, ഡിവിഡി ഡ്രൈവുകള്സ്വീകരിക്കാതെ വരാറുണ്ട്. ഇതിന് പലകാരണങ്ങളുണ്ട്. My Computer നോക്കുമ്പോള്സിഡി ഡ്രൈവ് കാണില്ല. പുതിയ അപ്ഡേഷന്‍, സിഡി ബര്ണര്അണ്ഇന്സ്റ്റാള്എന്നിവ കൊണ്ടൊക്കെ ഇത് സംഭവിക്കാം.
സാധാരണയായി ഇത് സംഭവിക്കുന്നത് ഒന്നിലധികം കറപ്റ്റഡായ രജിസ്ട്രി എന്ട്രികള്മൂലമാണ്. ഇത് പരിഹരിക്കാന്മൈക്രോസോഫ്റ്റിന്റെ സൈറ്റിലെ Fix-it സേവനം ഉപയോഗപ്പെടുത്താം.
രജിസ്ട്രി സംബന്ധമായ ഒരു കാര്യം ചെയ്തും ഇത് പരിഹരിക്കാം.
HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\Class\{4D36E965-E325-11CE-BFC1-08002BE10318}
ഇതില്‍ upper filters, Lower filters ഡെലീറ്റ് ചെയ്യുക.
രണ്ടു വിധത്തില്ചെയ്താലും ചെയ്തതിന് ശേഷം സിഡി ബര്ണര്റീ ഇന്സ്റ്റാള്ചെയ്യുക.

0 comments:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്