പ്രോഗ്രാമുകള്‍ തുറക്കുവാന്‍ താമസം മാറ്റുവാന്‍


പലര്ക്കും ചിലപ്പോള്‍ പ്രോഗ്രാമുകള്‍ തുറക്കാന്‍ കാലതാമസം എടുക്കാല്ലേ ?
സാദാരണ കമ്പ്യൂട്ടര്‍ രാവിലെ ഓണ്‍ ചെയ്യുമ്പോഴാണ് ഇത്തരം തകരാറുകള്‍ ഉണ്ടാകുന്നതു , നിങ്ങള്‍ പവര്‍ സെറ്റിംഗ് ചെയ്തതിണ്ടേ കുഴപ്പം കൊണ്ടാണ് അങ്ങനെ ഉണ്ടാകുന്നതു , ഈ കുഴപ്പം എങ്ങനെ പരിഹരിക്കാം എന്നാണ് ഞാന്‍ ഇന്ന് നിങ്ങള്ക്ക് പറഞ്ഞു തരുന്നത്


വിന്ഡോനസ്‌ സെവെന്‍ ഉപയോഗിക്കുന്നവര്ക്കുസള്ള ടിപ്പ്



 ആദ്യം സേര്ച്ച്ഞ‌ പാനലില്‍ പോയി POWER OPTION എന്ന് ടിപ്യെ ചെയ്യുക , അവിടെ നിന്ന് POWER OPTION ക്ലിക്ക് ചെയ്യുക

 അടുത്തതായി ഓപ്പണ്‍ ആയി വരുന്ന ബോക്സില്‍ balanced recommended കാണുന്ന change plan setting ക്ലിക്ക് ചെയ്യുക

 തുടര്ന്ന് ഓപ്പണ്‍ ആയി വന്നിരിക്കുന്ന ബോക്സില്‍ നിന്ന് change advanced power setting ക്ലിക്ക് ചെയ്യുക

 തുടര്ന്നു ഓപ്പണ്‍ ആയി വരുന്ന ബോക്സില്‍ hard disk എന്നത് ക്ലിക്ക് ചെയ്യുക

 തുടര്ന്നു turn off hard disk after എന്നത് ക്ലിക്ക് ചെയ്യുക

 തുടര്ന്ന് setting minutes എന്നതി സമയം never അല്ലെ ഒരു സമയം കൊടുത്തതിനു ശേഷം applay അമര്ത്തി യ ശേഷം ok കൊടുക്കുക

ഇനി മുതല്‍ നിങ്ങള്ക്ക് പ്രോഗ്രാമുകള്‍ തുറക്കുവാന്‍ താമസം താമസം ഉണ്ടാകുക ഇല്ല


എക്സ് . പി / വിസ്ട ഉപയോഗിക്കുന്നവര്ക്കുവള്ള ടിപ്പ്
 എക്സ് . പി / വിസ്ട ഉപയോഗിക്കുന്നവര്‍ ആദ്യം control panel എടുക്കുക (start---setting---control panel)
 തുടര്ന്ന് power option എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക അതില്‍ turn off hard disk എന്നതിന് നേരെ
 അല്ലെ ഒരു സമയം കൊടുത്തതിനു ശേഷം apply അമര്ത്തി യ ശേഷം OK കൊടുക്കുക
ഇനി മുതല്‍ നിങ്ങള്ക്ക് പ്രോഗ്രാമുകള്‍ തുറക്കുവാന്‍ താമസം താമസം ഉണ്ടാകുക ഇല്ല

1 comment:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്