ചില സൈറ്റുകള്‍ വീട്ടിലും, ഓഫിസിലും ബ്ലോക്ക് ചെയ്യേണ്ടതായി വരാം. ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സോഫ്റ്റ് വെയറുകളുപയോഗിക്കാതെ എങ്ങനെ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കാം.
C:\WINDOWS\system32\drivers\etc എടുക്കുക
Hosts എന്ന പേരിലുള്ള ഫയല്‍ കണ്ടുപിടിക്കുക
Notepad ല്‍ ഇത് ഓപ്പണ്‍ ചെയ്യുക
127.0.0.1 localhost ന് താഴെ 127.0.0.2 www.orkut.com
എന്ന് നല്കിയാല് പിന്നെ ആ സൈറ്റ് ഓപ്പണാവില്ല.
ഉദാഹരണത്തിന് താഴെ കാണുന്നവ പോലെ എന്റര്‍ ചെയ്യുക.
127.0.0.3 www.yahoo.com
127.0.0.4 www.msn.com
127.0.0.5 www.google.com
ജനപ്രിയ പോസ്റ്റുകള്‍
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം ....
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
നന്ദി വീണ്ടും വരിക.
ReplyDeleteKollaam.... onnu paninj nokkatte
ReplyDelete