ഫയര്‍ഫോക്‌സിന് കൂടുതല്‍ സ്പീഡ്



ചില ചെറിയ ട്രിക്കുകള്വഴി ഫയര്ഫോക്സില്കൂടുതല്വേഗത്തില്ഇന്റര്നെറ്റ് ഉപയോഗിക്കാം. ബ്രോഡ് ബാന്ഡ് കണക്ഷന്ഉപയോഗിക്കുന്നവര്ക്ക് അതിവേഗത്തില്പേജുകള്തുറന്ന് കിട്ടും.
URL
ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റര്ചെയ്യുക.
ഇപ്പോള്കോണ്ഫിഗുറേഷന്മെനു തുറന്ന് കിട്ടും.
ഇനി താഴെ കാണുന്നവയില്ഡബിള്ക്ലിക്ക് ചെയ്ത് അവയുടെ സെറ്റിംഗ് എതിരെ കാണുന്ന വിധം സെറ്റ് ചെയ്യുക.
browser.tabs.showSingleWindowModePrefs – true
network.http.max-connections – 48
network.http.max-connections-per-server – 16
network.http.max-persistent-connections-per-proxy – 8
network.http.max-persistent-connections-per-server – 4
network.http.pipelining – true
network.http.pipelining.maxrequests – 100
network.http.proxy.pipelining – true
network.http.request.timeout – 300
അതല്ലെങ്കില്ബ്രൗസറില്എവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്ത് New > Integer എടുക്കുക.
nglayout.initialpaint.delay
എന്ന് ഇത് റി നെയിംചെയ്ത് വാല്യു 0 ആക്കുക.

2 comments:

  1. iika ethil "nglayout:initialpaint:delay" ennu kaanikkunilla...veruthe oru box athil preference type cheyyan paranju appo njn "0" ennu type cheythu pnneyum verentho box vannu athilum njn "0" ennu type cheythu "ok" koduthu enthenkilum kuzapppam undakumo..??

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്