വിന്ഡോസ് 7 ല് ഡിവിഡി ഓട്ടോറണ് ഒഴിവാക്കാം

ഓട്ടോറണ്ഒപ്ഷന്ഒരു തരത്തില്ഉപകാരപ്രദമാണ്. എന്നാല്മറ്റൊരു തരത്തില്പ്രയാസവും സൃഷ്ടിക്കും. പ്രത്യേകിച്ച് ക്ലിക്കുകളൊന്നും കൂടാതെ ഡിവിഡി ഓപ്പണ്ചെയ്യാം. എന്നാല്ചിലപ്പോള്ആവശ്യമില്ലാത്തതാണ് സമയത്തെങ്കില്അത് ക്ലോസ് ചെയ്യേണ്ടിയും വരും. എങ്ങനെ ഡിവിഡി ഓട്ടോ റണ്തടയാമെന്ന് നോക്കാം.
Start
എടുത്ത് search ല്‍ regedit എന്ന് ടൈപ്പ് ചെയ്യുക.
regedit
ല്റൈറ്റ് ക്ലിക്ക് ചെയ്ത് Run as Administrator സെലക്ട് ചെയ്യുക.ഡയലോഗ് ബോക്സില്‍ Yes നല്കുക.
 
രജിസ്ട്രി എഡിറ്റര്ഓപ്പണായാല്‍ HKEY_LOCAL_MACHINE > SYSTEM > CurrentControlSet > services > cdrom. കണ്ടുപിടിക്കുക.
ഓട്ടോറണ്ണില്ഡബിള്ക്ലിക്ക് ചെയ്യുക.