
1. നിങ്ങളുടെ ലാപ് ടോപ്പിന്റെ സ്ക്രീന് ഏറെ ചാര്ജ്ജ് തിന്നു തീര്ക്കും.
അത് കുറയ്ക്കാന് ബ്രൈറ്റ്നസ് കുറക്കുന്നത് വഴി ഒരു പരിധി വരെ സാധിക്കും.
2. പവര് സെറ്റിങ്ങസ് മോഡിഫൈ ചെയ്യുക. ഏറെ ബാറ്ററി ചെലവ് ഇതു വഴി കുറയ്ക്കാന് സാധിക്കും.
3. Wi-Fi ഓഫാക്കുക…Wi-fi വലിയ അളവില് ബാറ്ററി ചാര്ജ്ജ് ചെലവഴിക്കും.
നിങ്ങള് ഇന്റര്നെറ്റ് കവറേജിന് പുറത്തായിരിക്കുമ്പോഴും ചാര്ജ്ജ്
ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാല് ഉപയോഗമില്ലാത്തപ്പോള് വൈഫൈ
ഡിസേബിള് ചെയ്യുക.
4.ഉപയോഗമില്ലാത്തപ്പോള് പെരിഫറല്സ് ഡിസ്കണക്ട് ചെയ്യുക. ഉദാ..മൗസ്, പെന്ഡ്രൈവ്, എക്സ്റ്റേണല് വെബ്കാം തുടങ്ങിയവ.
5. ഉപയോഗം കഴിഞ്ഞാലുടന് സി.ഡി റോമില് നിന്ന് ഡിസ്ക് പുറത്തെടുക്കുക.
6. ഏറെനേരം നിങ്ങള് ലാപ് ടോപ്പ് ഉപയോഗിക്കുന്നുവെങ്കില് ഒരു
എക്സ്റ്റേണല് ലാപ്ടോപ് ബാറ്ററി ഉപയോഗിക്കാം. യു.എസ്.ബി ബാറ്ററികളും
മാര്ക്കറ്റില് ലഭ്യമാണ്.
ജനപ്രിയ പോസ്റ്റുകള്
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
പ്രിന്റ് ചെയ്യേണ്ട PDFഫയല് ഓപ്പണ് ചെയ്യുക. Edit Button എന്നതില് ക്ലിക്ക് ചെയ്തു Take a snapshot സെലക്ട് ചെയ്യുക. ഏതു ഭാഗം ആ...
-
പലരും ജോലി സമയത്തായിരിക്കും ബ്ലോഗും മറ്റും വായിക്കാന് സമയം കണ്ടെത്താരുള്ളത്.അത് കൊണ്ട് തന്നെ പലര്ക്കും സ്വസ്ഥതയോടെ എല്ലാം വായിക്കാന് ...
-
യുട്യൂബ് വിഡിയോകള് ഡൗണ് ലോഡ് ചെയ്യാന് നിരവധി സോഫ്റ്റ് വെയറുകള് നിലവില് ലഭ്യമാണ് . എന്നാല് പ്രത്യേകിച്ച് ഒരു സോഫ്റ്...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന് സാധിക്കും എന്നതാണ...
0 comments: