- Wallpaper : അടിപൊളി ഫോട്ടോയൊക്കെ വാള്‍പേപ്പറായി ഇടുന്നത് കൊള്ളാം. പക്ഷേ, ഇടുന്ന ഫോട്ടോയുടെ സൈസ് (റസൊലുഷന് ) നോക്കി ഇട്ടില്ലെങ്കില്‍ അത് മൊത്തം സിസ്റ്റം സ്ലോ ആക്കും.ഏറ്റവും നല്ലത് സിമ്പിള്‍ ചിത്രങ്ങളാണ് .
- ഡ്രൈവെറുകള് : പറ്റുമെങ്കില്‍ ഇടക്കിടക്ക് ഹാര്ഡ്വെയര് ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യണം .പുതിയ ഡ്രൈവറുകള്‍ സിസ്റ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് ഗ്രാഫിക്സ് കാര്‍ഡുകളുടെ കാര്യത്തില്‍.
- വിന്‍ഡോസിനെ മാത്രം റീ സ്റ്റാര്‍ട്ട് ചെയ്യുക :റീ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഷിഫ്റ്റ് കീ അമര്‍ത്തിപിടിച്ചാല്‍ കുറച്ചു സമയം കൊണ്ടുതന്നെ പീസീ ഓണാകും .കാരണം ,ഇങ്ങനെ ഓണാക്കുമ്പോള്‍ മൊത്തം സിസ്റ്റം ഓണാക്കാതെ വിന്‍ഡോസിനെ മാത്രമായി ഓണാക്കാന്‍ സാധിക്കും .
കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില സംഗതികള്‍
മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്: ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്ക്രീനില്‍ തെളിയുന്ന കീബ...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ജിമെയില്‍ ഉപയോഗിച്ച് എസ് . എം . എസുകള്‍ അയക്കാന്‍ സാധിക്കും . ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക പേജിന്റെ ഇടത് വശത്ത് chat ല്‍ ...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
Thanks rafeekppp






driver enganeya update cheyyunnath
ReplyDelete