കമ്പ്യൂട്ടര് ഓണാകുമ്പോള് സോഫ്റ്റ്വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിര്ത്തലാകാം



ചില നേരങ്ങളില്കമ്പ്യൂട്ടര്ഓണാക്കുമ്പോള്‍ സമയമില്ലാത്ത സമയത്ത് ഓരോ സോഫ്റ്റ്വെയര്‍  ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്ഹാങ്ങായതുപോലെ ഒറ്റ നിപ്പാ നിക്കും .ഇങ്ങനെയുള്ള സന്ദര്ഭങ്ങള്ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍ 
സ്റ്റാര്ട്ട്മെനുവില്‍ റണ്എടുക്കുക അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.
 


അതിനു ശേഷം എന്റര്കീ  അമര്ത്തുക.ഇനി വരുന്ന വിന്ഡോയില്‍ Start up എന്ന ടാബില്ഏതൊക്കെ സോഫ്റ്റ്വെയേര്ആണോ സിസ്റ്റം സ്റ്റാര്ട്ട് ആകുമ്പോള്‍ ഓണ്ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്ക്കു കളഞ്ഞു ഓകെ കൊടുക്കുക.ഇനിയത്തെ റീ സ്റ്റാര്ട്ടില്ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുകഅത്രെയേ ഉള്ളു.


1 comment:

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്