യൂട്യൂബ് വിഡിയോ സോഫ്റ്റ് വെയറില്ലാതെ ഡൗണ്ലോഡ് ചെയ്യാം


യുട്യൂബ് വിഡിയോകള്ഡൗണ്ലോഡ് ചെയ്യാന്നിരവധി സോഫ്റ്റ് വെയറുകള്നിലവില്ലഭ്യമാണ്. എന്നാല്പ്രത്യേകിച്ച് ഒരു സോഫ്റ്റ് വെയറുമില്ലാതെ യുട്യൂബ് വിഡിയോകള്ഡൗണ്ലോഡ് ചെയ്യാന്ഒരു വിദ്യയിതാ.
നിങ്ങള്യൂട്യൂബില്കയറി വീഡിയോയില്ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്അതിന്റെ യു.ആര്എല്അഡ്രസ് ബാറിലുണ്ടാവുമല്ലോ. അതില്‍ youtue എന്നതിന് മുന്നിലായി kick എന്നുകൂടി ചേര്ക്കുക. അതായത് www.kickyoutube.com/
ഇങ്ങനെ ചെയ്ത് എന്റര്നല്കിയാല്നിങ്ങള്ഒരു സൈറ്റിലേക്ക് പോവുകയും അവിടെ വേണ്ടുന്ന ഫോര്മാറ്റ് നല്കി വീഡിയോ ഡൗണ്ലോഡ് ചെയ്യുകയും ചെയ്യാം.

5 comments:

  1. വേറൊരു രീതിയില്‍ ഇതുപോലെ ചെയ്യാന്‍ സാദിക്കും eg.
    http://www.youtube.com ഇതില്‍ www. എന്നത് മാറ്റി ss എന്നാക്കുക
    http://ssyoutube.com അതിനു ശേഷം നമുക്കാവശ്യമുള്ള ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം.ഷാഹിദ്‌ താങ്ക്സ് ഫോര്‍ യുവര്‍ ടിപ്

    ReplyDelete
  2. കൊള്ളാലോ നോക്കീട്ടു വിവരം പറയാം.

    ReplyDelete
  3. njanum poyi nokkittu varam

    ReplyDelete
  4. ഈ വിദ്യയില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിയ്ക്കുന്നില്ല.Error കാണിയ്ക്കുന്നു.എന്നാല്‍ www.youtube.com ന്റെ സ്ഥാനത്തു് youtube നു പകരം www.voobys.com എന്നാക്കി entre കൊടുത്താല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിയ്ക്കുന്നുണ്ടു്.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്