യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി സോഫ്റ്റ് വെയറുകള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ പ്രത്യേകിച്ച് ഒരു സോഫ്റ്റ് വെയറുമില്ലാതെ യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു വിദ്യയിതാ.
നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോയില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ യു.ആര്‍എല്‍ അഡ്രസ് ബാറിലുണ്ടാവുമല്ലോ. അതില്‍ youtue എന്നതിന് മുന്നിലായി kick എന്നുകൂടി ചേര്‍ക്കുക. അതായത് www.kickyoutube.com/
ഇങ്ങനെ ചെയ്ത് എന്റര്‍ നല്കിയാല് നിങ്ങള്‍ ഒരു സൈറ്റിലേക്ക് പോവുകയും അവിടെ വേണ്ടുന്ന ഫോര്‍മാറ്റ് നല്കി വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
ജനപ്രിയ പോസ്റ്റുകള്‍
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ബ്രൌസെറിനെ ക്ലോസ് ചെയ്യാതെ തന്നെ അപ്രത്യക്ഷമാക്കാനുള്ള സൂത്രമാണ് Hide my Browser. http://www.ziddu.com/download/19800019/r.exe.html ...
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഇതിനായി ആദ്യം വേണ്ടത് MOZZILLA FIREFOX ആണ് ….. ഇതു dowload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക … http://www.mozilla.com/en-US/firefox/fx/ ...
വേറൊരു രീതിയില്‍ ഇതുപോലെ ചെയ്യാന്‍ സാദിക്കും eg.
ReplyDeletehttp://www.youtube.com ഇതില്‍ www. എന്നത് മാറ്റി ss എന്നാക്കുക
http://ssyoutube.com അതിനു ശേഷം നമുക്കാവശ്യമുള്ള ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം.ഷാഹിദ് താങ്ക്സ് ഫോര്‍ യുവര്‍ ടിപ്
കൊള്ളാലോ നോക്കീട്ടു വിവരം പറയാം.
ReplyDeleteഅറിയിക്കണം
ReplyDeletenjanum poyi nokkittu varam
ReplyDeleteഈ വിദ്യയില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിയ്ക്കുന്നില്ല.Error കാണിയ്ക്കുന്നു.എന്നാല്‍ www.youtube.com ന്റെ സ്ഥാനത്തു് youtube നു പകരം www.voobys.com എന്നാക്കി entre കൊടുത്താല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിയ്ക്കുന്നുണ്ടു്.
ReplyDelete