ഇതു "പുലികളെ " ഉദ്ദേശിച്ചു ഇടുന്ന ടിപ്പ് അല്ല എന്ന് ആദ്യമേ പറയട്ടെ.ഇന്ന് എന്റെ ഒരു സുഹൃത്ത് ഉമേഷ് എന്നോട് ചോദിച്ചു " എടാ ഷാഹിതേ..ഒരു 5 മിനിറ്റ് കമ്പ്യൂട്ടറിനു മുന്നില് നിന്നും മാറിയാല് മോണിട്ടര് ഓഫ് ആകുന്നു ( sleep mode ). ഇതെങ്ങിനെ ചേഞ്ച് ചെയ്യുമെന്ന്."
ഇതു നമുക്ക് വളരെ എളുപ്പത്തില് ചേഞ്ച് ചെയ്യാവുന്നതാണ്.അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.
മോനിട്ടരിന്റെ വലതു ഭാഗത്തായി ബാറ്റെറിയുടെ ഒരു സിമ്പല് കാണാം.ചിത്രത്തില് arrow മാര്ക്ക് നോക്കുക. അതില് ക്ലിക്ക് ചെയ്യുക.
അപ്പോള് താഴെ കാണുന്ന പോലെ ഒരു വിന്ഡോ കാണാം.അതില് ചുവന്ന വട്ടം കാണുന്നതില് ക്ലിക്കുക
ഇനി നോക്കൂ..മോണിട്ടര് ഇടക്ക് ഓഫ് ആകില്ല.
ഈ സെട്ടിങ്ങ്സിനു ഒരു മൈനസ് പൊയന്റും ഉണ്ട്.ബാറ്റെരി chaarge വേഗം തീരും.
ഈ ചെറിയ ടിപ്പ് ഇഷ്ട്ടമായെങ്കില് ( ഇല്ലെങ്കിലും ) അഭിപ്രായം അറിയിക്കുമല്ലോ..?

ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്.
അത് കൂടി തെറ്റാതെ ടൈപ്പ് ചെയ്താലേ കമന്റ് പബ്ലിഷ് ചെയ്യാന് പറ്റുകയുള്ളൂന്ന്.ആദ്യമായ കാരണം കുഴപ്പമൊന്നും തോന്നിയില്ല.എപ്പോളും ഇങ്ങിനെ ആയപ്പോള് സത്യം പറഞ്ഞാല് കമന്റ് അടിക്കാന് പോലും മടിയായി.എന്നെ പോലെ ഉള്ള കമന്റ് അടിക്കാരെ സഹായിക്കാനായി ( നിങ്ങളുടെ കമന്റ് എണ്ണം കൂട്ടാനായി ) താഴെ കാണുന്ന പോലെ ചെയ്യുക.
അദ്ദ്യം ബ്ലോഗറില് sighn in ചെയ്യുക.
settings / Posts and comments /show word verification / NO എന്നാക്കി മാറ്റുക.
ഇതു ബ്ലോഗിലെ പുലികള്ക്ക് ഉള്ളതല്ല.എന്നെപോലെ ഉള്ള തുടക്കക്കാര്കുള്ളതാണ്

ചില രാജ്യങ്ങളില് ഓര്ക്കുട്ട് അത് പോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സൈറ്റുകള് ,ചില ഡൌണ്ലോഡ് സൈറ്റുകള് തുടങ്ങിയവ ആ രാജ്യങ്ങള് നിരോധിച്ചതിനാല് അവ നേരിട്ട് നമുക്ക് തുറക്കാന് കഴിയാറില്ല.ഹോട്ട് സ്പോട്ട് ഷീല്ഡ്,അള്ട്ര സര്ഫ് മുതലായ ഹാക്കിംഗ് സോഫ്റ്റ്വെയര് ഉപയോഗിച്ചായിരിക്കും മിക്കവാറും ആളുകള് അവിടങ്ങളില് ഇത്തരം സൈറ്റുകള് ഓപ്പണ് ചെയ്യുന്നത്.എന്നാല് ഇത്തരം സോഫ്റ്റ്വെയര്കള് പൂര്ണമായും ഗുണകരവും ആയിരിക്കില്ല.പരസ്യങ്ങള് കൂടെ കൂടെ വന്നു ശല്യപ്പെടുത്തുകയും,സ്പീഡ് വളരെ കുറവായിരിക്കുകയും ചെയ്യും.എന്നാല് ഇനി മുതല് proXPN എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചു നോക്കു...വളരെ മികച്ചൊരു സോഫ്റ്റ്വെയര് ആണ് ഇത്.മാത്രവുമല്ല പരസ്യങ്ങള് ഒരിക്കലും നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല..സ്പീഡും കൂടുതലായിരിക്കും.
അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് proXPN എന്ന സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്യുക.ഇന്സ്റ്റാള് ചെയ്തതിനു ശേഷം proXPN ഓപ്പണ് ചെയ്യുക.ഇവിടെ നിങ്ങളോട് യുസര് നൈമും,പാസ്സ്വേര്ഡ് ചോദിക്കും.അതിനായി ആദ്യം proXPNല് ഒരു അക്കൗണ്ട് ഉണ്ടാക്കണം.അതിനായി യുസര് നെയിം, പാസ്സ്വേര്ഡ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക.(ചിത്രം ശ്രദ്ധിക്കുക)
ശേഷം നിങ്ങളുടെ ഇമെയില് അക്കൗണ്ട് ഓപ്പണ് ചെയ്ത് വേരിഫിക്കേഷന് ലിങ്ക് ക്ലിക്ക് ചെയ്യുക.
ഇപ്പോള് നിങ്ങള് പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ശേഷം സോഫ്റ്റ്വെയര് ഓപ്പണ് ചെയ്ത് അതില് യുസര് നൈം എന്നിടത്ത് നിങ്ങള് കൊടുത്ത ഇമെയില് ഐ.ഡിയും,പാസ്വേര്ഡും കൊടുത്ത് Connect ചെയ്യുക
അഭിപ്രായം പറയുമല്ലോ ..???

ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന് ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...